കോട്ടയം മണർകാട് പള്ളിയ്ക്ക് സമീപം നേർച്ച കഞ്ഞി കൊടുക്കുന്ന ഭാഗത്ത് വണ്ടിയിൽ പ്രവത്തിപ്പിച്ചിരുന്ന ജനറേറ്റർ കത്തി; ആളപായമില്ല; വീഡിയോ കാണാം September 4, 2022 WhatsAppFacebookXLinkedin Spread the loveകോട്ടയം: മണർകാട് പള്ളിയ്ക്ക് സമീപം നേർച്ച കഞ്ഞി കൊടുക്കുന്ന ഭാഗത്ത് വണ്ടിയിൽ പ്രവത്തിപ്പിച്ചിരുന്ന ജനറേറ്റർ കത്തി നശിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. https://thirdeyenewslive.com/wp-content/uploads/2022/09/FIRE.mp4 മണർകാട് തിരുനാളിനോടനുബന്ധിച്ച് കോട്ടയം ഫയർഫോഴ്സ് യൂണിറ്റ് അവിടെ ഉണ്ടായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. RELATED ARTICLESMORE FROM AUTHOR സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം; അപേക്ഷ നല്കാൻ ശ്രമിച്ച അമ്പത് വിദ്യാർഥികളെ ബാധിച്ചു ഇബ്രാഹിം ഹാജി ജീവനൊടുക്കിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാനൊരുങ്ങി പൊലീസ്; കുറ്റപത്രം വേഗത്തിലാക്കും; ഇതുവരെ പിടിയിലായത് 25 പേര് മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചയില്‍; അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ എംഎല്‍എ പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുമോ? പ്രതീക്ഷയിൽ ഷാപ്പ് ഉടമകളും തൊഴിലാളികളും; കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ ഇബ്രാഹിം ഹാജി ജീവനൊടുക്കിയ സംഭവം: കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യം; രണ്ട് വര്‍ഷത്തിനിടെ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നടന്നത് 2.16 കോടിയുടെ തട്ടിപ്പ്