play-sharp-fill
ഒളിവിൽ കഴിയുന്ന ക്രിമിനൽകേസ് പ്രതിക്ക് വേണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ചിങ്ങവനം പൊലീസ്

ഒളിവിൽ കഴിയുന്ന ക്രിമിനൽകേസ് പ്രതിക്ക് വേണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ചിങ്ങവനം പൊലീസ്

കോട്ടയം:; ചിങ്ങവനത്ത് കുറ്റകൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.ചങ്ങനാശേരി മാമ്മൂട് പേഴതോലിൽ രാഹുൽ( 24) ആണ് ഒളിവിൽ പോയത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ തഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

ഡിവൈഎസ്പി ചങ്ങനാശേരി-9497990263
എസ് എച്ച് ഒ ചിങ്ങവനം -9497947162
എസ് ഐ ചിങ്ങവനം- 9497980314