കോട്ടയം നീലിമംഗലം പാലത്തിൽ നിന്നും ചാടിയയാളെ രക്ഷപ്പെടുത്തി; ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നാണ് വെള്ളത്തിലൂടെ ഒഴുകിവന്നയാളെ രക്ഷപ്പെടുത്തിയത്

Spread the love

കോട്ടയം: നീലിമംഗലം പാലത്തിൽ നിന്നും ചാടിയ ആളെ രക്ഷപെടുത്തി. ഇന്ന് രാവിലെ നീലിമംഗലം പാലത്തിൽ നിന്നും ചാടിയ ആളിനെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് രക്ഷപെടുത്തി.

video
play-sharp-fill

വെള്ളത്തിലൂടെ ഒഴുകി വന്ന ആളിനെ ആരും രക്ഷപെടുത്താൻ ഇല്ലാതെ കണ്ടു അവിടെ എത്തിയ സിറാജ് എം. എസ് മഠത്തിപ്പറമ്പിൽ,സിയാദ്‌ ,ഗൗതം ,ഹാരിസ് ,ഷംസ് എന്നിവർ ചേർന്ന് രെക്ഷപെടുത്തി കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എറണാകുളം നെല്ലിമറ്റം സ്വദേശി കിഷോറിനെയാണ് (53) രക്ഷപ്പെടുത്തിയത്.