കണ്ടതിലും വലുത് കോട്ടയത്ത്! ഗൃഹോപകരണങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂമുമായി ഓക്‌സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് എത്തുന്നു ; ഉദ്ഘാടനത്തിന് കിടിലൻ ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാം, കാത്തിരിക്കൂ!

Spread the love

കോട്ടയം: കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗൃഹോപകരണങ്ങളുടെ ഷോറൂം ഇനി കോട്ടയത്തിന് സ്വന്തം. നിങ്ങളിതുവരെ കാണാത്ത ഹോം അപ്ലയൻസസിന്റെ കളക്ഷനും മറ്റാർക്കും നൽകാനാവാത്ത കിടിലൻ ഓഫറുകളുമായി ഓക്‌സിജന്റെ പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്നു.

video
play-sharp-fill

ഉത്പന്നങ്ങൾക്ക് അധിക വർഷ വാറണ്ടി, എക്‌സ്ചേഞ്ച് സൗകര്യം, പലിശരഹിത വായ്പാ സൗകര്യം, ലളിതമായ തവണ വ്യവസ്ഥകൾ എന്നിവയും ഓക്‌സിജൻ ഒരുക്കുന്നുണ്ട്. സ്മാർട് ഫോൺ, എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷിനുകൾ എന്നിവ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനങ്ങൾ നേടാനുള്ള അ‌വസരവുമുണ്ട്.

സ്മാർട് ഫോണിനും ലാപ്ടോപ്പുകൾക്കുമൊപ്പം ആക്സസറികളും വാറന്റി കാർഡുകളും, റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ 7500 രൂപ വരെ വിലമതിക്കുന്ന അ‌ധിക വർഷ സുരക്ഷ പ്ലാനുകളും, വാഷിങ് മെഷിനൊപ്പം കുക്കർ, അ‌യേൺ ബോക്സ്, തുടങ്ങിയ സമ്മാനങ്ങളും നേടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഇഡി ടിവികൾക്കൊപ്പം നെക്ബാൻഡ്, സ്മാർട് വാച്ച്, സ്പീക്കർ എന്നിവ നേടാം. കൂടാതെ സ്മാർട് വാച്ച്, മൊ​ബൈൽ ആക്സസറീസ്, കിച്ചൺ അ‌പ്ലയൻസസ് എന്നിവയ്ക്ക് 50% വരെ വിലക്കിഴിവും ഉണ്ടായിരിക്കും.

ഗൃഹോപകരണങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂമുമായി ഓക്‌സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം കോട്ടയത്ത് തുറക്കുമ്പോൾ കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത കിടിലൻ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.