പാലാ – പൊന്‍കുന്നം റോഡില്‍ വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാല: പാലാ -പൊന്‍കുന്നം റോഡില്‍ പൂവരണി വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

പാലായില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group