video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCrimeകണ്ണൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം

കണ്ണൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം.

പയ്യന്നൂരിലെ ആര്‍എസ്‌എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബേറില്‍ ഓഫീസിൻ്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമൊന്നുമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments