
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നിറവ് 2 എന്ന പദ്ധതിയിൽ ഉൾപെടുത്തി ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തി.
തലയാഴം പഞ്ചായത്തിലെ 14 ആം വാർഡിൽ ബന്തി തൈകൾ നട്ട് കൊണ്ട് പഞ്ചായത്ത് മെമ്പർ കെ. ബിനിമോനും തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപിയും ചേർന്ന് നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group