വൈറ്റ് ടോപ്പും പൂക്കൾ നിറഞ്ഞ പാന്റുമണിഞ്ഞ് മാസ് ലുക്കിൽ ഹണി റോസ്; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സ്വന്തം ലേഖകൻ
മലയാളത്തിലെ ശ്രദ്ധേയമായ നായികമാരിൽ ഒരാളാണ് ഹണി റോസ്. തിരുവനന്തപുരം ലുലു മാളിൽ ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ഹണി റോസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വൈറ്റ് ടോപ്പും പൂക്കൾ നിറഞ്ഞ പാന്റും കൂളിംഗ് ഗ്ലാസും വൈറ്റ് ഷൂംസും ധരിച്ച് മാസ് ലുക്കിലാണ് ഹണി റോസ് പരിപാടിയ്ക്ക് എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം.
മോഹൻലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം.
Third Eye News Live
0