
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി.
വയനാട്ടിലെ ജില്ലാ നേതാവ് ലിജോ ജോണിക്കെതിരെയാണ് നടപടി. ജില്ലാ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേണിച്ചിറ പോലീസ് ലിജോ ജോണിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തത്.