
സ്വന്തം ലേഖിക
ആലുവ: ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ പ്രതികളെ പിടികൂടുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കണ്ണൂര്‍ ശങ്കരനെല്ലൂര്‍ നഹ്ലാ മന്‍സിലില്‍ ഹാരീസ് (52), കണ്ണൂര്‍ പച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുള്‍ ഹമീദ് (42), കണ്ണൂര്‍ ശങ്കരമംഗലം സജീറ മന്‍സിലില്‍ അബൂട്ടി (42), ഗോവ മങ്കൂര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ ഡേവിഡ് ഡിയാസ് (36) എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497 987114 (ഇന്‍സ്പെക്ടര്‍ ആലുവ), 9497 980506 (സബ് ഇന്‍സ്പെക്ടര്‍ ), 0484 2624006 (പി.എസ്) എന്നീ നമ്പറുകളില്‍ അറിയിക്കുക.







