
സ്വന്തം ലേഖിക
തൃക്കാക്കര: തൃക്കാക്കരയിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഉമ തോമസ്. ബെന്നി ബെഹനാൻ്റെ ലീഡിനെയും മറികടന്നു.
വോട്ട് നില
യുഡിഎഫ്-57586
എൽഡിഎഫ്-35086
എൽഡിഎ-10820
പത്ത് റൗണ്ടുകളാണ് ഇതുവരെ എണ്ണി തീർന്നത്. ഇനി മൂന്ന് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇവയിലെല്ലാം യുഡിഎഫിനാണ് മേൽകൈ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


