play-sharp-fill
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചമ്പു പ്രഭാഷണത്തിൽ അർച്ചന എസ് നായർക്ക് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചമ്പു പ്രഭാഷണത്തിൽ അർച്ചന എസ് നായർക്ക് എ ഗ്രേഡ്

സ്വന്തം ലേഖകൻ 

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചമ്പു  പ്രഭാഷണത്തിൽ എ ഗ്രേഡ് കോട്ടയം സ്വദേശിനി അർച്ചന എസ് നായർക്ക് ലഭിച്ചു
കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അർച്ചന, മുടിയർക്കര ചിറക്കൽ പറമ്പിൽ സജീവിന്റെയും ആശയുടെയും മകളാണ്.