കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love


സ്വന്തം ലേഖിക

കൊച്ചി :കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആലപ്പുഴ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യു (27) വിനെയാണ് ചക്കരപ്പറമ്പിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.. 27 വയസായിരുന്നു.

പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group