കോട്ടയം ജില്ലയിൽ നാളെ (16/05/2022) നിരവധി സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് 16 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയാകവല, പൂഴിക്കനട എന്നിവിടങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) കുറിച്ചി സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.00 മണി വരെ സെൻ്റ് മേരി, പ്ലാമൂട്, എന്നീ ട്രാൻസ്ഫോർമറുകളിൽ പൂർണമായും കണ്ണന്ത്രപ്പടി, ചെമ്പുചിറ , ഫ്രഞ്ച്മുക്ക്, വില്ലേജ് ഓഫീസ്, സെമിനാരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോപ്പുലർ , മഞ്ചാടിക്കര , മലേപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

4) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ഹോസ്പിറ്റൽ, ഏഴാം മൈൽ, വാക്കപ്പുലം, മനക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5) അയ്മനം സെക്ഷനിൽ വരുന്ന അമ്പൂരം, തൂക്കുപാലം ട്രാൻസ്ഫോമറുകളു ടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6) തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാമൂട്, ലൂർദ് ട്രാൻസ്ഫോർമർ കളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും