
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫ്ലാറ്റിനുള്ളില്‍ യുവദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍.
അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിലാഷ് ഇന്നലെയായിരുന്നു ഗള്‍ഫില്‍ നിന്നുമെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.