video
play-sharp-fill
സംസ്ഥാനത്ത് ഇന്ന് {26/04/2022} സ്വർണവില കുറഞ്ഞു; ഗ്രാമിന് 55 രൂപ കുറഞ്ഞ് പവന് 38,760 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് {26/04/2022} സ്വർണവില കുറഞ്ഞു; ഗ്രാമിന് 55 രൂപ കുറഞ്ഞ് പവന് 38,760 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,760 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കോട്ടയത്തെ ഇന്നത്തെ സ്വർണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയ ​ഗോൾഡ്

ഗ്രാമിന്- 4845

പവന്- 38,760