കോട്ടയം ജില്ലയിൽ ഇന്ന് (22/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഇന്ന് (22/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കൽപ്പാ റബേഴ്സ്, മണ്ണാർകുന്ന്, പൂഴിക്കനട, കുറ്റിയേക്കവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറാൽ ചർച്ച്, കുമരങ്കേരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പെരുവ സെക്ഷൻ പരിധിക്കുള്ളിൽ കുന്നപ്പള്ളി പെരുമാലി ചാക്കപ്പള്ളി പുളിക്കുകുംമ്മേൽ നിരപ്പൂമ്പുരം പാറശേരി കുറുമറ്റപ്പള്ളി എന്നി ട്രാൻസ്‌ഫോർമർകൾ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോമറിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേവട, മോനിപ്പള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി, വില്ലേജ് ഓഫീസ്, റെഡിമെയ്ഡ്, വൈ. എം. എ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇല്ലിച്ചു വട്, കല്ല്യാണി മുക്ക് മുക്കവലക്കുന്ന്, ഈ സ്ഥലങ്ങളിൽ പൂർണ്ണമായും ചായം മാവ്, കാട്ടാം പാക്ക് , വിളയം കോട്, പരുന്തും മാക്കൽ ഇവിടങ്ങളിൽ ഭാഗികമായും വൈദ്യുതി തടസ്സമുണ്ടാകും.

തെങ്ങണ സെക്ഷൻ പരിധിയിൽ പട്ടാണിചിറ,പമ്പ്ഹൗസ്,ട്രാൻസ്ഫോർമർകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻ്റട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുഞ്ഞനാട്, പള്ളിക്കോണം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗീകമായി തടസ്സപ്പെടും.