സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; പവന് 240 രൂപ വർധിച്ച് 39,880 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. 39,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4985 രൂപ.

കോട്ടയത്ത് ഇന്നത്തെ സ്വർണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയ ​ഗോൾഡ്

പവന്- 39,880

​ഗ്രാമിന്- 4985