video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeUncategorizedപൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

Spread the love

 

സ്വന്തം ലേഖകൻ

പൂഞ്ഞാർ:പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ റ്റി.എസ്.സ്നേഹാധനനെതിരെ ജനപക്ഷവും , കോൺഗ്രസും അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ജനപക്ഷത്തിന്റെ 6 അംഗങ്ങളും കോൺഗ്രസിന്റെ 2 അംഗങ്ങളുമാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments