കോട്ടയം ജില്ലയിൽ ഇന്ന് 65 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic//File Photo
Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 11 വെളളിയാഴ്ച 65 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 28 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 37 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

video
play-sharp-fill

15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.

അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
2 . ചങ്ങനാശേരി ജനറൽ ആശുപത്രി
3 . ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
4.ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
5 . കടനാട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രം
6 .കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
7.കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
8.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
കുറവിലങ്ങാട് താലൂക്ക് ആശുപത്രി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11.കുറുപ്പന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം
12.മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
13.മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം
14.മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
15.മുണ്ടൻകുന്ന് കുടുംബ ആരോഗ്യ കേന്ദ്രം
16.പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം
പാലാ ജനറൽ ആശുപത്രി
18.പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം
19.പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
20.പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
21.തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

22.തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
23.ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
24.ഉള്ളനാട്‌ സാമൂഹിക ആരോഗ്യ കേന്ദ്രം
25.വൈക്കം താലൂക്ക് ആശുപത്രി
26.വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
27.വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം
വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.

അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
2 . ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
3 .ചങ്ങനാശേരി ജനറൽ ആശുപത്രി
4.എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
5 . ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
6 .ജി .വി .രാജ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
7.മേലുകാവുമറ്റം എച് .ആർ .ഡി .റ്റി . സെന്റർ
8.കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

10.കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
11.കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
12.കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
13.കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
14.കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
15.കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
16.മാടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
17.മണിമല കുടുംബ ആരോഗ്യ കേന്ദ്രം

18.മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
19.മറവന്തുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രം
20.മീനച്ചിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
21.പൊൻകുന്നം എം .ജി .ടൌൺ ഹാൾ
22.മുത്തോലി കുടുംബ ആരോഗ്യ കേന്ദ്രം
23.ഓണംതുരുത് കുടുംബ ആരോഗ്യ കേന്ദ്രം
24.പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
25.പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
26.പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
27.പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം

28.രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
29.സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
30.സെൻറ്.ലാസറസ് പള്ളി ഹാൾ
31.തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
32.തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
33.തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
34.ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
35.വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
36.വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
37.വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം