Spread the love

സ്വന്തം ലേഖകൻ
കലവൂർ: ആ​ല​പ്പു​ഴ​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അപകടത്തില്‍ പെട്ടു.

video
play-sharp-fill

ശ​നി​യാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല​വൂ​ര്‍ തെ​ക്ക് റേ​ഡി​യോ നി​ല​യ​ത്തി​ന് സ​മീ​പ​ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാണ് അപകടം.

രോ​ഗി​യും മ​റ്റ് യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് രോ​ഗി​യു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ന്‍ മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ല്‍ രോ​ഗി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.