play-sharp-fill
ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര ദിനത്തോടനുബന്ധിച്ച് നടന്ന എക്സൈസ് പരിശോധനയിൽ ഒ​രു​ കി​ലോ​യി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ

ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര ദിനത്തോടനുബന്ധിച്ച് നടന്ന എക്സൈസ് പരിശോധനയിൽ ഒ​രു​ കി​ലോ​യി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ

സ്വന്തം ലേഖകൻ
കോ​ഴി​ക്കോ​ട്​: ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സ്‌​പെ​ഷ​ല്‍ ഡ്രൈ​വി‍ന്‍റ ഭാ​ഗ​മാ​യി എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ല്‍ ഒ​രു​ കി​ലോ​യി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ലാ​യി.

കോ​ട്ടൂ​ളി പൊ​റ്റ​മ്മ​ല്‍​ത​ടം വീ​ട്ടി​ല്‍ അ​തു​ല്‍ (25) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.


ഇ​യാ​ളി​ല്‍​നി​ന്ന്​ 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി‍‍െന്‍റ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഡി.​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി‍ന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ആ​ന്‍​ഡ്​​ ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ആ​ര്‍. ദേ​വ​ദാ​സി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍, സി​വി​ല്‍ എ​ക്​​സൈ​സ്​ ഓ​ഫി​സ​ര്‍​മാ​രാ​യ ദീ​ന്‍​ദ​യാ​ല്‍, സ​ന്ദീ​പ്, ഷി​ബു, വി​പി​ന്‍, ജി​ത്തു, സൈ​മ​ണ്‍, ക​രീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.