മധ്യവയസ്കന് കടയില്‍ കയറി പണം ചോദിച്ചു; തര്‍ക്കമെത്തിയത് കൂട്ടത്തല്ലിൽ; മൂന്ന് പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
കൊച്ചി: ആലുവയില്‍ കടയില്‍ കയറി മധ്യവയസ്കന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘർഷം.
സംഘര്‍ഷത്തില്‍ കടയുടമയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് കടയില്‍ കയറി പണം ആവശ്യപ്പെട്ടത്.
തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ കടയുടമ മധ്യവയസ്കനെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് കണ്ടെത്തിയ നാട്ടുകാരും കടയുടമയുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്.
ഇവരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0