
മന്ത്രി എ കെ ശശീന്ദ്രന്‍റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
കൊല്ലം: മന്ത്രി എ കെ ശശിന്ദ്രന്‍റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്.
വിയ്യൂര്‍ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.
കൊയിലാണ്ടി – കൊല്ലത്ത് വെച്ചാണ് അപകടം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ വാഹനം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
Third Eye News Live
0