video
play-sharp-fill

യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ അമ്മാവന് 23 വ​​ര്‍​​ഷം ക​​ഠി​​ന​​ത​​ട​​വ്

യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ അമ്മാവന് 23 വ​​ര്‍​​ഷം ക​​ഠി​​ന​​ത​​ട​​വ്

Spread the love

സ്വന്തം ലേഖിക

ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ അമ്മാവന് 23വ​​ര്‍​​ഷം ക​​ഠി​​ന​​ത​​ട​​വും ഒ​​രു​​ല​​ക്ഷം രൂ​​പ​​ പിഴയും വി​ധി​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി ഫാ​​സ്റ്റ് ട്രാ​​ക്ക് സ്പെ​​ഷ​​ല്‍ കോ​​ട​​തി​ കോ​​ട്ട​​മു​​റി മു​​ള​​മൂ​​ട്ടി​​ല്‍ പ്ര​വീ​​ണി​​നെ​​യാ​​ണ് ശി​​ക്ഷി​​ച്ച​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാ​​സ്റ്റ് ട്രാ​​ക്ക് സ്പെ​​ഷ​ല്‍ കോ​​ട​​തി ജ​​ഡ്ജ് ജി.​​പി. ജ​​യ​​കൃ​​ഷ്ണ​​നാ​ണ് വി​​ധി പ്ര​​സ്താ​​വി​​ച്ച​​ത്.

പി​​ഴ​​തുക കേ​​സി​​ലെ ഇ​ര​യ്​​ക്ക് ന​​ല്‍​​ക​​ണ​​മെ​​ന്ന് വി​​ധി​​യി​​ല്‍ പ​​റ​​യു​​ന്നു. പി​​ഴ​​തു​​ക അ​​ട​​യ്ക്കാ​​ത്ത പ​​ക്ഷം ര​​ണ്ടു വ​​ര്‍​​ഷം അ​​ധി​​ക ത​​ട​​വു​​കൂ​​ടി പ്ര​​തി അ​​നു​​ഭ​​വി​​ക്കേ​​ണ്ട​​താ​​ണ്.

വി​​ധി വ​​കു​​പ്പു​​ക​​ള്‍ പ്ര​​കാ​​രം ക​​ണ്ടെ​​ത്തി​​യ ശി​​ക്ഷ കാ​​ലാ​​വ​​ധി ഒ​​ന്നി​​ച്ച്‌ അ​​നു​​ഭ​​വി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്ന് വി​​ധി​​യി​​ല്‍ പ്ര​​സ്താ​​വി​​ച്ചു.

പ്രോ​​സി​​ക്യൂ​​ഷ​​ന് വേ​​ണ്ടി പ​​ബ്ലി​​ക്ക് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ അ​​ഡ്വ. പി.​​എ​​സ് മ​​നോ​​ജ് ഹാ​​ജ​​രാ​​യി.

വാകത്താനം സി.ഐ ആയിരുന്ന പി വി മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.