
കോട്ടയം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തോട്ടയ്ക്കാട് വേലിക്കകത്ത് വി. എം . ശശിയുടെ മകൻ വിശാഖ്മോൻ എസ് (കണ്ണൻ -32)ആണ് മരിച്ചത്.
സംസ്കാരം പിന്നീട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ജീവനക്കാരനും എ ഐ വൈ എഫ് വാകത്താനം മേഖല പ്രസിഡന്റുമാണ്.
മാതാവ് : വത്സമ്മ