play-sharp-fill
കടലമ്മ കനിഞ്ഞാൽ ചാകര കരയിലുമെത്തും; സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; ചൂര മത്സ്യം കൂട്ടത്തോടെ തീരത്തേക്ക് എത്തുന്നത് ഇതാദ്യം

കടലമ്മ കനിഞ്ഞാൽ ചാകര കരയിലുമെത്തും; സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; ചൂര മത്സ്യം കൂട്ടത്തോടെ തീരത്തേക്ക് എത്തുന്നത് ഇതാദ്യം

സ്വന്തം ലേഖകൻ

കവരത്തി: ലക്ഷദ്വീപിൽ വമ്പൻ ചാകര. ബിത്ര ദ്വീപിലാണ് ചൂര മത്സ്യം കൂട്ടത്തോടെ തീരത്തെത്തിയത്.

കണ്ട് നിന്നവരും അറിഞ്ഞു വന്നവർക്കെല്ലാം പോയത് കൈ നിറയെ ചൂരമീനും കൊണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി.

മത്സ്യത്തൊഴിലാളികൾ തീരത്ത് നിന്ന് മീനിനെ ശേഖരിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം ചൂര മത്സ്യം തീരത്ത് എത്തിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.