കണ്ണൂരില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ
കണ്ണൂർ
പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ചു.
കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ
നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്.
വീട്ടുമുറ്റത്താണ് പൊള്ളലേറ്റു കിടന്നത്. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
3 വർഷം മുൻപായിരുന്നു വിവാഹം. 2 വയസ്സുള്ള ഒരു മകനുണ്ട്.

video
play-sharp-fill