ഗതാഗതം വഴി തിരിച്ച് വിടും
സ്വന്തം ലേഖകൻ
കോട്ടയം: മൗണ്ട് കാർമൽ സ്കൂളിന് സമീപം ഇറഞ്ഞാൽ റോഡിൽ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽചൊവ്വാഴ്‌ച മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്നും തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടി ജംഗ്‌ഷനിലെത്തി കോട്ടയം ടൗൺ ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുചക്രവാ ഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പൈപ്പ് ലൈൻ റോഡ് –- റബ്ബർ ബോർഡ് വഴി കോട്ടയം ടൗണിലേയ്‌ക്ക് പോകേണ്ടതാണ്.
Third Eye News Live
0