
സ്വന്തം ലേഖകൻ
പന്തളം: അഭിഭാഷക കുഴഞ്ഞുവീണു മരിച്ചു. ചെങ്ങന്നൂര്‍ ഇടനാട് കള്ളാലില് ദേവകി മന്ദിരത്തില്‍ അഭിലാഷ് യശോധരന്റെ ഭാര്യ അഡ്വ.
ഇന്ദു ജി. പിള്ള (39) കുഴഞ്ഞുവീണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ബാറിലെ അഭിഭാഷകയായിരുന്നു. പന്തളത്തെ വാടകവീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മകൾ നിധിക നായര്‍. പരേതനായ അഡ്വ. ജി. ഗോപാലകൃഷ്ണ പിള്ളയുടെയും ആര്. സരസ്വതിയമ്മയുടെയും മകളാണ് ഇന്ദു.
സംസ്കാരം ഇടനാട്ടിലെ വീടുവളപ്പില്‍ നടത്തും