
എസ് ഐ കുഴഞ്ഞുവീണു മരിച്ചു
സ്വന്തം ലേഖകൻ
കാടാമ്പുഴ: പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു.
കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പക്ടറും ഇപ്പോള്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ക്രൈം സ്ക്വാഡില്‍ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന സുധീര്‍ കുമാര്‍ (55) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഒഴൂരിലാണ് താമസം.
സുധീര്‍ കുമാര്‍ ഒഴുരുള്ള വീട്ടിലെ ബാത്ത് റൂമില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ മൂലക്കല് ദയാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Third Eye News Live
0