24 ന്യൂസ് ചാനലിന്റെ കോട്ടയം റിപ്പോർട്ടർ ദിൽജിത്ത് നിര്യാതനായി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: 24 ചാനലിന്റെ കോട്ടയം റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32)നിര്യാതനായി. കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 ന്യൂസ് കോട്ടയം ബ്യൂറോ ചീഫാണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപി – അനിത ദമ്പതികളുടെ മകനാണ്.