
ഏ.കെ ശ്രീകുമാർ
കോട്ടയം: ജില്ലയിലെ പൊലീസ് സേനയ്ക്ക് അഭിമാനിക്കാവുന്ന ദിവസമാണ് നവംബർ പതിനാറ്.
സംസ്ഥാന പൊലീസ് സേനയിലെ മികച്ച ട്രാക്ക് റെക്കോർഡ് പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കോട്ടയം അഡീഷണൽ എസ്പി എസ്.സുരേഷ്കുമാർ അർഹനായി. നവംബർ പതിനാറ് ചെവ്വാഴ്ച്ച വൈകുന്നേരം 3. 30 ന് തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളേജിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഡി ജി പി യിൽ നിന്ന് സുരേഷ്കുമാർ മെഡൽ ഏറ്റുവാങ്ങും.വിവിധ മേഖലകളിലെ സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡൽ 2020 ൽ പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ അവാർഡ് ദാനമാണ് ഇപ്പോൾ നടക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group