വരവിൽ കവിഞ്ഞ സ്വത്ത് സംമ്പാദനം; ഇടുക്കി മുൻ എസ്.പി കെ ബി വേണുഗോപാലിൻ്റെ മരടിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഇടുക്കി മുൻ എസ്.പി കെ ബി വേണുഗോപാലിൻ്റെ മരടിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്.

വരവിൽ കവിഞ്ഞ സ്വത്ത് സംമ്പാദനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ നിരവധി പരാതികളാണ് വിജിലസിന് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മരടിലെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006 മുതൽ 2016 വരെയുള്ള കലയളവിൽ വേണുഗോപാൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് പറയുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് കെ ബി വേണുഗോപാൽ