play-sharp-fill
കെ.പി.ഒ.എ ജില്ലാ സമ്മേളനം ഇന്ന്; മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

കെ.പി.ഒ.എ ജില്ലാ സമ്മേളനം ഇന്ന്; മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖിക

കോട്ടയം: പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം ഇന്ന് 11ന് ഐ.എം.എ ഹാളില്‍ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.


ജില്ലാ പ്രസിഡന്റ് കെ.ആര്‍.പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ്പ മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.പിമാരായ വി.ജി.വിനോദ് കുമാര്‍, കെ.എം.സാബു, അഡീ.എസ്.പി എസ്.സുരേഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ചന്ദ്രശേഖരന്‍, ഡിവൈ.എസ്.പിമാരായ ജെ.സന്തോഷ് കുമാര്‍, ആര്‍.ശ്രീകുമാര്‍ , എന്‍.ബാബുക്കുട്ടന്‍, ഷാജു ജോസ്, എ.ജെ.തോമസ്, എം.എം.ജോസ് , ജന. സെക്രട്ടറി സി.ആര്‍.ബിജു , സമിതി അംഗം മാത്യു പോള്‍, ജില്ലാ സെക്രട്ടറി എസ്.ഡി. പ്രേംജി, കെ.എം.ജോഷി തുടങ്ങിയവര്‍ സംസാരിക്കും.