video
play-sharp-fill

Monday, May 19, 2025
HomeLocalKottayamകുട്ടിക്കലിൽ വാർത്താവിനിമയ തടസ്സം നീക്കുന്നതിന് എച്ച്എഫ്, വിഎച്ച്എഫ് ഉപകരണങ്ങളുമായി ഡിസാസ്റ്റർ സർവ്വീസ് പ്രവർത്തകർ

കുട്ടിക്കലിൽ വാർത്താവിനിമയ തടസ്സം നീക്കുന്നതിന് എച്ച്എഫ്, വിഎച്ച്എഫ് ഉപകരണങ്ങളുമായി ഡിസാസ്റ്റർ സർവ്വീസ് പ്രവർത്തകർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് , കോട്ടയം ഗുഹൻ റേഡിയോ റിപ്പീറ്റർ സൊസൈറ്റി ഫോർ എമർജൻസി കമ്യൂണിക്കേഷൻ& ഡിസാസ്റ്റർ സർവ്വീസ് പ്രവർത്തകർ കുട്ടിക്കലിൽ, വാർത്താവിനിമയത്തിന് തടസ്സമുണ്ടായാൽ, ‘ഇടപെടാനായി എച്ച്എഫ്, വിഎച്ച്എഫ്, ഉപകരണങ്ങളുമായി എത്തിച്ചേർന്നു.

പ്രവർത്തനങ്ങൾക്ക് ഷൈജു കെ എ, അഡ്വ.ബോബി ജോൺ, ബെന്നി.കെ. പൗലോസ് എന്നിവർ നേതൃത്വം നൽകി.
സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന ജില്ലാ കളക്ടർ എഡിഎം, തഹസിൽദാർ , വില്ലേജ് ഓഫീസർ ജന പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments