നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാരിന്റെ അനുമതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാരിന്റെ അനുമതി.

നെടുങ്കണ്ടം സ്റ്റേഷനിൽ സബ് ഇന്‍സ്പെക്ടറായിരുന്ന കെ.എ.സാബു, എ.എസ്.ഐ സി.ബി. റെജിമോന്‍, സി.പി.ഒമാരായ എസ്.നിയാസ്, സജീവ് ആന്റണി,ജിതിന്‍ കെ. ജോര്‍ജ്ജ്, ഹോം ഗാര്‍ഡ് കെ.എം.ജെയിംസ്, അസി. സബ് ഇന്‍സ്പെക്ടര്‍ റോയ് പി. വര്‍ഗ്ഗീസ്, സീനിയര്‍ സി.പി.ഒ ബിജു ലൂക്കോസ്, വനിതാ സി.പി.ഒ ഗീതു ഗോപിനാഥ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.