വൈക്കത്ത് എയർഹോസ്റ്റസ് വിദ്യാർത്ഥിനിയും സുഹൃത്തും ഒരേ മരത്തിൽ തുങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വൈക്കം: വാഴേകാട്
യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് ഇരുവരേയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തിൽ കലാധരൻ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രീയ (21) എന്നിവരാണ് മരിച്ചത്.

അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു. കൃഷ്ണപ്രീയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയുമാണ്.

വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.