അലുമിനിയം മെറ്റിരിയിലുകളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ മുണ്ടക്കയത്ത് നില്പ് സമരം

Spread the love

തേർഡ് ഐ ബ്യുറോ

അലുമിനിയം മെറ്റിരിയിലുകളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ അൽക്ക സംസ്ഥാന കമ്മറ്റി അഹ്വനം ചെയ്ത നില്‌പ് സമരത്തിന്റെ ഭാഗമായി മുണ്ടക്കയം മേഖല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നില്‌പ് സമരം.

ബുധനാഴ്ച 11 മണിക്ക് മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിൽ .മേഖല പ്രസിഡന്റ് എം ഇ ബോബി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗം ജോർജ് ജോസഫ് ഉൽഘാടനം ചെയ്യും , ജില്ലാ ജോയിൻറ് സെക്രട്ടറി പി.എൻ പ്രമോദ്, മേഖല സെക്രട്ടറി അൻസാരി വി ഹമിദ് , ട്രഷറർ . അനിൽകുമാർ, മേഖല ഭാരവാഹികളായ സുരേഷ്, ശിവൻ കുട്ടി, റോബി എന്നിവർ പ്രസംഗിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group