
ജാനകി നിര്യാതയായി
സ്വന്തം ലേഖകൻ
നീറിക്കാട്: കിടാരത്തിൽ പരേതനായ കുട്ടപ്പൻ്റെ ഭാര്യ ജാനകി (തങ്കപ്പെണ്ണ് – 95) നിര്യാതയായി. സംസ്കാരം നടത്തി. പരേത വാഴത്തോട്ടേൽ കുടുംബാംഗമാണ്.
മക്കൾ – രമണി , പരേതനായ പങ്കജാക്ഷൻ , വൽസമ്മ , അനു , സോമൻ.
മരുമക്കൾ : പരേതനായ പ്രഭാകരൻ, ശാന്തമ്മ , പരേതനായ സുരേഷ് കുമാർ , രമ , അനിത.
Third Eye News Live
0