പി.കെ ചെറിയാൻ നിര്യാതനായി August 15, 2021 WhatsAppFacebookTwitterLinkedin Spread the loveപള്ളം : പൂവൻതുരുത്ത് പടിവാതുക്കൽ പി.കെ ചെറിയാൻ (ഓവർസിയർ , കെ.എസ്.ഇ.ബി പള്ളം – 49) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 16 ന് വൈകിട്ട് മൂന്നിന് പന്നിമറ്റം സെൻ്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ – മഞ്ജു മകൾ – സ്നേഹ മകൻ – സനു ചെറിയാൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.