അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളും തിരുവോണ നാളിലും ഞായറാഴ്ചയും എല്ലാ ഓണം ഓഫറുകളുമായി തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

പൂര്‍ണ്ണ മായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് ഷോറൂമിന്‍റെ പ്രവര്‍ ത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നു എന്നതാണ് ഇക്കാലയളവിലെ പ്രധാന ഓഫര്‍. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സിനും സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക വിഭാഗങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്സി, എച്ച്‌ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെ ബി റ്റ് ഇഎംഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം 1 EMI ക്യാഷ്‌ ബാക്കയും ലഭിക്കുന്നതാണ്.

ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഇതിനുപുറമേ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകള്‍ക്കൊപ്പം ബാഗ്, ഹെഡ്ഫോണ്‍, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്.
കമ്പനി നല്‍കുന്ന വാറന്‍റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്റ്റെന്‍റഡ് വാറന്‍റിയും അജ്മല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

ഹൈപ്പര്‍ വിഭാഗത്തില്‍ നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ്, മീറ്റ് തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഈ ഓണക്കാലത്ത് വാങ്ങിക്കാവുന്നതാണ്. 101 ഉത്പ്പന്നങ്ങള്‍ക്ക് 50% വരെവിലക്കുറവില്‍ വാങ്ങി ക്കാമെന്നതാണ് ഹൈപ്പര്‍ വിഭാഗത്തിലെ പ്രധാന ആകര്‍ഷണം.