സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്ത് നിന്നും മുഖ്യമന്ത്രിക്ക് വധഭീഷണി. ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസ് മർദ്ദനത്തിന് മേൽ നടപടി എടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഫോൺ സന്ദേശം.
രണ്ട് ദിവസം മുൻപും മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം എത്തിയിരുന്നു. ക്ലിഫ് ഹൌസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ സേലത്ത് നിന്നും തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബിസിനസ്സ് തകർന്ന ഇയാൾ മാനസിക വിഭ്രാന്തി കാണിക്കുന്നതായി പൊലീസ് അറിയിച്ചു.