video
play-sharp-fill

Monday, May 19, 2025
Homeflashഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയിൽ

ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് സമനിലയിൽ

Spread the love

സ്പോട്സ് ഡെസ്ക്

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയിൽ. മഴ മൂലം അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിച്ചു.

209 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ ഒരു വിക്കറ്റിന് 52 റൺസ് എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ വില്ലനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26 റൺസെടുത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിപ്പിക്കുമ്പോൾ ക്രീസിൽ രോഹിത് ശർമയും ചേതേശ്വർ പൂജാരയുമായിരുന്നു.

രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതൽ ലോർഡ്സിൽ നടക്കും. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments