play-sharp-fill
കോട്ടയം ജില്ലയിൽ 800 പേർക്ക് കൊവിഡ്; 794 പേർക്കു കൂടി സമ്പർക്ക രോഗം

കോട്ടയം ജില്ലയിൽ 800 പേർക്ക് കൊവിഡ്; 794 പേർക്കു കൂടി സമ്പർക്ക രോഗം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 800 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 794 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി.
പുതിയതായി 8801 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.08 ശതമാനമാണ്.


രോഗം ബാധിച്ചവരിൽ 326 പുരുഷൻമാരും 362 സ്ത്രീകളും 112 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

739 പേർ രോഗമുക്തരായി. 5042 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 207623 പേർ കോവിഡ് ബാധിതരായി. 200578 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24433 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 76

ആർപ്പൂക്കര – 40

കുമരകം – 37

ഏറ്റുമാനൂർ – 28

ചങ്ങനാശേരി – 25

അകലക്കുന്നം, പാറത്തോട് -24

തൃക്കൊടിത്താനം, പായിപ്പാട് -22

എരുമേലി, അതിരമ്പുഴ-21

പാമ്പാടി, മണിമല – 20

തിരുവാർപ്പ് – 19

കോരുത്തോട് – 17

മുണ്ടക്കയം – 16

ഉദയനാപുരം, നീണ്ടൂർ-14

അയർക്കുന്നം -13

വാകത്താനം, ഈരാറ്റുപേട്ട, കരൂർ – 12

പാലാ, നെടുംകുന്നം, കങ്ങഴ, മറവന്തുരുത്ത് – 11

വാഴപ്പള്ളി, ഉഴവൂർ, മണർകാട് – 10

കിടങ്ങൂർ, കുറിച്ചി, മാടപ്പള്ളി, പള്ളിക്കത്തോട്, തീക്കോയി, പനച്ചിക്കാട് – 9

കടനാട് – 8

വെച്ചൂർ, വൈക്കം, മുളക്കുളം, കൂട്ടിക്കൽ, പൂഞ്ഞാർ – 7

മീനടം, കാണക്കാരി,കടുത്തുരുത്തി, കൊഴുവനാൽ, തിടനാട്, ചെമ്പ്- 6

ചിറക്കടവ്, പൂഞ്ഞാർ തെക്കേക്കര, വാഴൂർ, വെള്ളൂർ, കുറവിലങ്ങാട് – 5

തലയാഴം, ഞീഴൂർ, മുത്തോലി, കാഞ്ഞിരപ്പള്ളി, കൂരോപ്പട, ടി.വി പുരം – 4

അയ്മനം, കറുകച്ചാൽ, വെള്ളാവൂർ, ഭരണങ്ങാനം, എലിക്കുളം, രാമപുരം – 3

വെളിയന്നൂർ, കല്ലറ, മീനച്ചിൽ, തലയോലപ്പറമ്പ്, വിജയപുരം, മാഞ്ഞൂർ, പുതുപ്പള്ളി – 2

തലനാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി – 1