
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 488 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 485 പര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 7159 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരില്‍ 198 പുരുഷന്‍മാരും 216 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
463 രോഗമുക്തരായി. 3989 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 195246 കോവിഡ് ബാധിതരായി. 189610 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25971 പര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-53
കുമരകം-40
തൃക്കൊടിത്താനം-22
പനച്ചിക്കാട്-19
കൂരോപ്പട-18
പൂഞ്ഞാര്‍, കുറിച്ചി-17
പായിപ്പാട്-15
ചങ്ങനാശേരി-14
പാറത്തോട്, തലയോലപ്പറമ്പ്-13
വാഴപ്പള്ളി-12
ഏറ്റുമാനൂര്‍, മാഞ്ഞൂര്‍, ഈരാറ്റുപേട്ട-11
അതിരമ്പുഴ, മാടപ്പള്ളി, കാഞ്ഞിരപ്പള്ളി-10
നീണ്ടൂര്‍-9
കങ്ങഴ, തിടനാട്-8
കാണക്കാരി, കിടങ്ങൂര്‍, മുണ്ടക്കയം-7
അയ്മനം, പള്ളിക്കത്തോട്, അയര്‍ക്കുന്നം, പാലാ-6
ആര്‍പ്പൂക്കര, ഉദയനാപുരം, ചെമ്പ്, കറുകച്ചാല്‍, കരൂര്‍, വൈക്കം, മണര്‍കാട്-5
വാകത്താനം, കൂട്ടിക്കല്‍, ഞീഴൂര്‍, കൊഴുവനാല്‍, മീനച്ചില്‍-4
വിജയപുരം, ചിറക്കടവ്, മീനടം, മറവന്തുരുത്ത്, വാഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര-3
അകലക്കുന്നം, കടനാട്, മുളക്കുളം, പാമ്പാടി, എരുമേലി, കോരുത്തോട്, വെള്ളൂര്‍,പുതുപ്പള്ളി, തീക്കോയി, തലപ്പലം-2
മൂന്നിലവ്, രാാമപുരം, ടിവിപുരം, ഭരണങ്ങാനം, വെച്ചൂര്‍, നെടുംകുന്നം, തിരുവാര്‍പ്പ്, കുറവിലങ്ങാട്, മണിമല-1



