കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: ജലഅതോറിറ്റി കൗണ്ടർ തുറന്നു പ്രവർത്തിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഓഫീസ് കോമ്പൗണ്ടിൽ ഉള്ള ജലഅതോറിറ്റിയുടെ റവന്യൂ കൗണ്ടർ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ തുറന്ന് പ്രവർത്തിക്കും.

ഓൺലൈൻ വഴിയും കുടിശ്ശിക അടയ്ക്കാൻ സാധിക്കും. ഉപഭോക്താക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group