സ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ഇനി ഒരു ഫോൺ കോളിന്റെ ദൂരത്ത്; കോവിഡ് കാലത്ത് സേഫ് ആൻഡ് സ്മാർട്ട്‌ പർച്ചേസുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേര്‍ട്ട്’

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സുരക്ഷിതമായും വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്യാം. ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനോടൊപ്പം.

ഫോണ്‍കോളിലൂടെയും വാട്‌സ്ആപ്പിലുടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി. ടി.വി, അക്‌സസറീസ്, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം അപ്ലൈന്‍സസ് തുടങ്ങിയവ പര്‍ച്ചേസ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഇ.ഡി. ടിവി, അക്‌സസറീസ് എന്നിവയ്ക്ക് 60% വും സ്മാര്‍ട്ട് ഫോണിന് 25% വും ലാപ്ടോപ്പിന് 40% വും ഹോം അപ്ലൈന്‍സസിന് 45% വും ഡിസ്‌കൗണ്ട് ലഭിക്കും.

ഒരു ഫോണ്‍ കോളിന്റെ ദൂരത്തില്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്ന ഈ സൗകര്യം കോവിഡ് കാലത്ത് പരമാവധി പ്രയോജനപ്പെടുത്താം.

നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സുരക്ഷിതമായി വീട്ടിലിരുന്ന് തന്നെ സ്മാര്‍ട്ട് ലോകത്തേക്ക് കാല്‍വയ്ക്കുവാനുള്ള അവസരമാണിത്.

ഫോണ്‍കോള്‍ വഴിയും വാട്‌സ്ആപ്പ് വഴിയും പ്രോഡക്റ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഫോണ്‍: 08069194900
വാട്‌സ്ആപ്പ് നമ്പര്‍: 09745200072