
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ; കോട്ടയത്ത സ്വർണ്ണവില ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഗ്രാമിന് 4355 രൂപയായി.
പവന് 120 രൂപ വർദ്ധിച്ച് പവന് 34840 രൂപയുമായി.അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ
സ്വർണ്ണം ഗ്രാമിന് – 4355
സ്വർണ്ണം പവന്: 34840
Third Eye News Live
0
Tags :