പുഷ്പലത നിര്യാതയായി

പുഷ്പലത നിര്യാതയായി

Spread the love

തിരുവാർപ്പ്: രാജ് വില്ലയിൽ എ.ആർ. രാജപ്പൻ്റെ ( റിട്ട: സീനിയർ ഓഡിറ്റ് ഓഫീസർ, പി.ഡബ്യു.ഡി നാഗാലാൻ്റ് ആൻഡ് അരുണാചൽ പ്രദേശ്) ഭാര്യ പുഷ്പലത (67) നിര്യാതയായി. തൃക്കൊടിത്താനം കൊണ്ടയിൽ കുടുംബാംഗമാണ്. സംസ്കാരം ഏപ്രിൽ ഒൻപത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവാർപ്പ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
മക്കൾ: രജിസാജൻ (മസ്കറ്റ്), രശ്മി സതീഷ്(ഇൻഫോപാർക്ക്, കാക്കനാട്.
മരുമക്കൾ സാജൻ(മസ്കറ്റ്), സതീഷ് സോമനാഥൻ(ദില്ലി)